Questions from പൊതുവിജ്ഞാനം

10231. Email Bombing?

ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതി.

10232. കൗടില്യന്‍റെ അര്‍ത്ഥശാസ്ത്രത്തില്‍ ചൂര്‍ണ്ണി എന്നറിയപ്പെടുന്ന നദി?

പെരിയാര്‍

10233. കേരളത്തില്‍ ഏറ്റവും പഴക്കം ചെന്ന ആണക്കെട്ട്?

മുല്ലപ്പെരിയാര്‍

10234. ഏത് വൈറ്റമിന്‍റെ അഭാവമാണ് വന്ധ്യതയ്ക്ക് കാരണം?

വൈറ്റമിൻ E

10235. ‘വിഷാദത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്?

സുഗതകുമാരി

10236. ആന്റി നോക്കിങ് ഏജൻറായി പെട്രോളിൽ ചേർക്കുന്നത്?

ടെട്രാ ഈഥൈൽ ലെഡ്

10237. ‘വിചിത്ര വിജയം’ എന്ന നാടകം രചിച്ചത്?

കുമാരനാശാൻ

10238. പാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരം?

കറാച്ചി

10239. ഐക്യരാഷ്ട്രസഭയുടെ (UNO) ആസ്ഥാനം?

മാൻഹട്ടൺ (ന്യൂയോർക്ക്)

10240. കണ്ണിലെ രക്ത പടലത്തിന് നിറം നല്കുന്ന വർണ വസ്തു?

മെലാനിൻ

Visitor-3454

Register / Login