Questions from പൊതുവിജ്ഞാനം

10261. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം?

ബ്രോമിൻ

10262. ‘സർവ്വേക്കല്ല്’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

10263. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി?

ഉറുഗ്വേ

10264. പുതുതായി രൂപം കൊള്ളുന്ന ഏക്കൽ മണ്ണ് അറിയപ്പെടുന്നത്?

ഖാദർ

10265. ക്രിസ്തു; ഇസ്ലാം; ജൂതമതങ്ങളുടെ വിശുന്ന സ്ഥലമായി കണക്കാക്കുന്നത്?

ജറൂസലേം

10266. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

10267. സ്വർണത്തിന്‍റെ പ്രതികം?

Au

10268. കണ്ടല്‍ക്കാടുകള്‍ കൂടുതല്‍ ഉള്ള കേരളത്തിലെ ജില്ല?

കണ്ണൂര്‍

10269. മനോരമയുടെ ആപ്തവാക്യം?

ധര്‍മ്മോസമത് കുലദൈവതം

10270. ടോഗോയുടെ തലസ്ഥാനം?

ലോം

Visitor-3565

Register / Login