Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
10291. വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?
ഇരവികുളം
10292. ഏറ്റവും കൂടുതൽ പലായനപ്രവേഗം ( Escape velocity) ഉള്ള ഗ്രഹം?
വ്യാഴം (Jupiter)
10293. പിന്നിട്ട ജീവിതപ്പാത ആരുടെ ആത്മകഥയാണ്?
ഡോ. ജി. രാമചന്ദ്രൻ
10294. മുത്തങ്ങ - ശാസത്രിയ നാമം?
സൈപ്രസ് റോട്ടൻ ഡസ്
10295. ഹാർലി സ്ട്രീറ്റ് എവിടെ?
ലണ്ടൻ
10296. യു.ടി.ഐ ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്?
ആക്സിസ് ബാങ്ക്
10297. ആൽക്കലെൻ ബാറ്ററികളിൽ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?
പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
10298. സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?
ശിങ്കാരത്തോപ്പ്
10299. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമേറിയ കോശം?
നാഡീകോശം
10300. ഡ്രഗ്സ് ഫാര്മസ്യൂട്ടിക്കൽസ് ആസ്ഥാനം?
കലവൂർ; ആലപ്പുഴ
Displaying 10291-10300/15557
«
<
1029
1030
1031
1032
>
»
Home
Category List
Questions
Related Categories
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളത്തിലെ നദികൾ
ശാസ്ത്രം
കേരളം
ഇന്ത്യ
Visitor-3745
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us