Questions from പൊതുവിജ്ഞാനം

10311. ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന കൃതിയുടെ രചയിതാവ്?

ടി.പദ്മനാഭൻ

10312. തോക്കിന്‍റെ ബാരലുകൾ നിർമ്മിക്കാനുപ ഗിക്കുന്ന ലോഹസങ്കരം?

ഗൺമെറ്റൽ

10313. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം?

മുളംകുന്നത്തുകാവ് (തൃശ്ശൂര്‍)

10314. ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

10315. ഏത് രാജ്യത്തു നിന്നുമാണ് ഈസ്റ്റ് തിമൂർ സ്വതന്ത്രമായത്?

ഇന്തോനേഷ്യ

10316. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?

ഹൈഡ്രോ മീറ്റർ

10317. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി?

പെരിയാർ

10318. പർവതങ്ങളെക്കുറിച്ചുള്ള പഠനം?

ഒറോളജി

10319. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായി കണക്കാക്കപ്പെടുന്നത്?

കേരള കേസരി

10320. കേരളത്തിലെ ഏറ്റവും വലിയ ചെറിയ കോര്‍പ്പറേഷന്‍?

തൃശ്ശൂര്‍

Visitor-3331

Register / Login