Questions from പൊതുവിജ്ഞാനം

10321. ചിംബൊറാസോ കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?

ഇക്വഡോർ

10322. നിയമലംഘന പ്രസ്ഥാനം നടന്ന വര്‍ഷം?

1930

10323. ഭയത്തിന്‍റെ യും വെറുപ്പിന്‍റെ യും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്?

വിൻസ്റ്റൺ ചർച്ചിൽ

10324. വയനാടിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

ലക്കിടി

10325. കേരളത്തിന്‍റെ ഭൂമിശാസ്ത്രപരമായ വിഭജനം?

മലനാട്; ഇടനാട്; തീരപ്രദേശം

10326. ബീഫെഡിന്‍റെ ആസ്ഥാനം?

പാപ്പനംകോട് (തിരുവനന്തപുരം)

10327. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്‍റ് പബ്ലിക് ഹെൽത്ത് സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത

10328. ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?

ബുധൻ

10329. "ലൂണ" എന്ന ലാറ്റിൻ പദത്തിനർത്ഥം ?

ചന്ദ്രൻ

10330. കേരളത്തിലെ വികസനബ്ലോക്കുകൾ?

152

Visitor-3904

Register / Login