Questions from പൊതുവിജ്ഞാനം

10361. ജപ്പാനിലെ പ്രസിദ്ധമായ പുഷ്പാലങ്കാര ശൈലി?

ഇക്ബാന

10362. ആകെ ജനസംഖ്യയുടെ 30 ശതമാനത്തിലേറെ ഹി ന്ദുമതവിശ്വാസികൾ ഉള്ള തെക്കേ അമേരിക്കൻ രാജ്യമേത്?

ഗയാന

10363. ആറാമത്തെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷാ?

ഒഡിയ

10364. ശബ്ദത്തിന്റെ ജലത്തിലെ വേഗത?

1453 മി/സെക്കന്റ്

10365. ബോക് സൈറ്റിൽ നിന്നും അലുമിനിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

ബേയേഴ്സ് (Bayers)

10366. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം ?

അലൂമിനിയം ; രണ്ടാം സ്ഥാനം സിലിക്കണ്‍.

10367. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

ശാസ്താംകോട്ട കായൽ

10368. ചിലി സാൾട്ട് പീറ്റർ എന്തിന്‍റെ ആയിരാണ്?

സോഡിയം

10369. വാസ്കോഡഗാമ ഉന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം?

കപ്പാട് – (ജില്ല: കോഴിക്കോട്; വർഷം: 1498 മെയ് 20 )

10370. ലോകത്തിലെ ഏറ്റവും വലിയ ഉൾനാടന്‍ സമുദ്രം?

മെഡിറ്ററേനിയൻ കടൽ

Visitor-3742

Register / Login