Questions from പൊതുവിജ്ഞാനം

10381. കംപുച്ചിയയുടെ പുതിയപേര്?

കംബോഡിയ

10382. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

10383. ഭൗമോപരിതലത്തിൽഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം?

മഗ്നീഷ്യം ഓക്സൈഡ്

10384. ഏറ്റവും കൂടുതൽ ഇരുമ്പടിങ്ങിയിട്ടുള്ള അയിര്?

മാഗ്റ്റൈറ്റ്

10385. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത്?

പൊയ്കയില്‍ യോഹന്നാന്

10386. ‘കേരളത്തിന്‍റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

10387. ചായയുടെ PH മൂല്യം?

5.5

10388. ഭൂഖണ്ഡങ്ങളുടെ എണ്ണം?

ഏഴ്

10389. കേരള ലളിതകലാ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

ചിത്രവാര്‍ത്ത

10390. ആറന്‍മുള വള്ളംകളി നടക്കുന്നത് ഏത് നദിയുടെ തീരത്താണ്?

പമ്പാ നദി

Visitor-3399

Register / Login