Questions from പൊതുവിജ്ഞാനം

1031. ചൈനീസ് വൈദ്യശാസ്ത്ര സമ്പ്രദായം?

അക്യുപങ്ചർ

1032. പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

പാലക്കാട്

1033. ‘സുന്ദരി പക്ഷെ ശൂന്യമായ തലച്ചോറിനുടമ’ എന്ന ഖ്യാതി നേടിയ വനിത?

മേരി അന്റോയിനെറ്റ്

1034. ലോകത്തിലെ ഏറ്റവും പ്രായം കുടി യ ഭരണാധികാരി?

എലിസബത്ത് രാജ്ഞി

1035. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത് ?

നെടുങ്ങാടി ബാങ്ക്

1036. ആറ്റത്തിന്‍റെ ഭാരം കുറഞ്ഞ കണം?

ഇലക്ട്രോൺ

1037. കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം?

കാസർഗോഡ്

1038. അസ്ഥിരത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ഡീബ്രോളി

1039. മുസ്സോളിനി വധിക്കപ്പെട്ട സ്ഥലം?

കോമോ

1040. ചെടികളെ ചെറിയ രൂപത്തിൽ വളർത്തുന്ന കല?

ബോൺസായി

Visitor-3786

Register / Login