Questions from പൊതുവിജ്ഞാനം

1021. ആഗമാനന്ദൻ അന്തരിച്ചവർഷം?

1961

1022. ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം?

ആസ്ട്രോ ജിയോളജി . Astro Geology

1023. മരവാഴ - ശാസത്രിയ നാമം?

വൻഡാ സ്പാത്തുലേറ്റ

1024. എൻഡോ ക്രൈനോളജിയുടെ പിതാവ്?

റ്റി അഡിസൺ

1025. ചീറ്റയുടെ സ്വദേശം?

ആഫ്രിക്ക

1026. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത?

ലക്ഷ്മി എൻ മേനോൻ

1027. കേരളാ കൗമുദിയുടെ സ്ഥാപക പത്രാധിപര്‍?

സി.വി.കുഞ്ഞിരാമന്‍

1028. ദക്ഷിണ കൊറിയയുടെ നാണയം?

വോൺ

1029. ‘കമ്മോഡിറ്റീസ് ആന്‍റ് കേപ്പബിലിറ്റീസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

1030. 1990 ൽ മൂസസ് എന്ന പേടകത്തെ ചന്ദ്രനിലേക്ക് അയച്ച രാജ്യം ?

ജപ്പാൻ

Visitor-3678

Register / Login