Questions from പൊതുവിജ്ഞാനം

1011. പേർഷ്യയിലെ ആദ്യ രാജാവ്?

സൈറസ്

1012. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?

1900

1013. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?

ശ്രീനാരായണ ഗുരു

1014. റിഫ്ളക്സീവ് ടെലിസ്കോപ്പ് കണ്ടുപിടിച്ചത്?

ഐസക് ന്യൂട്ടൺ

1015. ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ എത്രയാണ്?

1/81

1016. ക്ഷീരപഥത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്ന പ്രദേശം?

ഓറിയോൺ ആം (Orion Arm)

1017. റേഡിയോ; ടി.വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം?

റേഡിയോ തരംഗം

1018. 1 ഹെക്ടർ എത്ര ഏക്കറാണ്?

2.47 ഏക്കർ

1019. ഏത്തപ്പഴത്തിന്‍റെ ഗന്ധമുള്ള എസ്റ്റർ?

അമൈൽ അസറ്റേറ്റ്

1020. കൊഴുപ്പ് സംഭരിക്കപ്പെടുന്ന കോശങ്ങൾ?

അഡിപ്പോസ് കോശങ്ങൾ

Visitor-3276

Register / Login