Questions from പൊതുവിജ്ഞാനം

1001. ഗിരി ജലസേചന പദ്ധതി ഏത് സംസ്ഥാനത്താണ്?

ഹിമാചൽ പ്രദേശ്

1002. പക്ഷികൾ ഉൾപ്പെടുന്ന ജന്തുവിഭാഗം?

ഏവ്സ്

1003. കണ്ണിനെക്കുറിച്ചുള്ള പഠനം?

ഒഫ്താൽമോളജി

1004. വാക്സിനേഷന്‍റെ പിതാവ്?

എഡ്വേർഡ് ജന്നർ

1005. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?

എ.കെ ഗോപാലൻ

1006. ആകാശത്തിന്‍റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത്?

കെപ്ലർ

1007. സലീം അലിയുടെ ആത്മകഥ?

ഒരു കുരുവി യുടെ പതനം

1008. ഉദയസൂര്യന്‍റെ നാട് അഥവാ പ്രഭാതകിരണങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചല്‍പ്രദേശ്

1009. സീബം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ?

സെബേഷ്യസ് ഗ്രന്ഥികൾ

1010. ജർമ്മനിയുടെ തലസ്ഥാനം?

ബെർലിൻ

Visitor-3785

Register / Login