Questions from പൊതുവിജ്ഞാനം

991. കുമാരനാശാന്‍റെ പത്രാധിപത്വത്തിൽ വിവേകോദയം ആരംഭിച്ച വർഷം?

1904

992. പർവ്വതം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഓറോളജി

993. ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?

തിരുവനന്തപുരം (1943)

994. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധ ജല ആവാസവ്യവസ്ഥ?

ബ്രസീലിലെ പാന്റനാൽ

995. കേരള ദിനേശ് ബീഡിയുടെ ആസ്ഥാനം?

കണ്ണൂർ

996. വഴുതന - ശാസത്രിയ നാമം?

സൊളാനം മെലോൻജിന

997. സ്ത്രീ- പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി

998. ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഡ്

999. ഇന്ത്യൻ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കൃഷിമന്ത്രി?

സി.സുബ്രമണ്യം ( 1967 -1968)

1000. അമേരിക്കയുടെ തലസ്ഥാനം?

വാഷിംഗ്ടൺ

Visitor-3488

Register / Login