Questions from പൊതുവിജ്ഞാനം

1031. കേരള ടാഗോര്‍?

വള്ളത്തോള്‍ നാരായണമേനോന്‍

1032. ആദാമിന്‍റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ധി?

തൈറോയിഡ് ഗ്രന്ധി

1033. ‘വാത്സല്യത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്?

ബാലാമണിയമ്മ

1034. വൈറസുകൾ സാംക്രമികമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വെൻഡൽ സ്റ്റാൻലി

1035. ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം?

വാഴ

1036. മന്ത്പരത്തുന്ന ജീവി?

ക്യൂലക്സ് കൊതുകുകൾ

1037. മിന്നലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫുൾ മിനോളജി

1038. ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം?

ചാന്ദിരൂർ ; ആലപ്പുഴ

1039. യമുന ഏതു നദിയുടെ പോഷക നദി ആണ്?

ഗംഗ

1040. നോർത്ത് സുഡാന്‍റെ തലസ്ഥാനം?

ഖാർത്തും

Visitor-3700

Register / Login