Questions from പൊതുവിജ്ഞാനം

1051. പാലിയം സത്യാഗ്രഹത്തിലെ രക്തസാക്ഷി?

എ.ജി വേലായുധൻ

1052. അത്തി - ശാസത്രിയ നാമം?

ഫൈക്കസ് ഗ്ലോമെറേറ്റ

1053. സോമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

1054. മനുഷ്യരക്തത്തിന്‍റെ pH മൂല്യം?

ഏകദേശം 4

1055. ജിബൂട്ടിയുടെ നാണയം?

ജിബൂട്ടിയൻ (ഫാങ്ക്

1056. ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ?

ഫ്രാൻസിയം & സീസിയം

1057. തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്?

1957

1058. സോഡാ വാട്ടർ - രാസനാമം?

കാർ ബോണിക് ആസിഡ്

1059. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?

മഞ്ഞ ഫോസ് ഫറസ്

1060. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?

യാങ്റ്റ്സി

Visitor-3190

Register / Login