1043. ‘വി.കെ.എൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
വി.കെ നാരായണൻ നായർ
1044. സങ്കൽപ്പാതീതമായ ചൂടിൽ ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ നിന്നും മോചനം നേടി സ്വതന്ത്ര കണങ്ങളായി പെരുമാറുന്ന അവസ്ഥയാണ് ?
പ്ലാസ്മ
1045. നീല രക്തമുള്ള ജീവികൾ?
മൊളസ്കുകൾ
1046. ‘കാണാപ്പൊന്ന്’ എന്ന കൃതിയുടെ രചയിതാവ്?
പാറപ്പുറത്ത്
1047. ഗോതമ്പിന്‍റെ പ്രതി ഹെക്ടര്‍ ഉലാപാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം?
പഞ്ചാബ്
1048. തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?
9
1049. സൗര കേന്ദ്ര വാദം തള്ളിക്കളയുകയും സൂര്യൻ സൗരയൂഥത്തിന്റെ മാത്രം കേന്ദ്രമാണെന്നും തെളിയിച്ച ജർമ്മനിയിൽ ജനിച്ച് ഇംഗ്ലണ്ട് കർമ്മമേഖലയാക്കി മാറ്റിയ ശാസ്ത്രജ്ഞൻ?
വില്യം ഹേർഷൽ (1738-1822)
1050. ആധുനിക മലയാള കവിതയുടെ വക്താവ് എന്നറിയപ്പെടുന്നത് ആര്?