Questions from പൊതുവിജ്ഞാനം

1061. സിംല കരാർ ഒപ്പുവച്ച വ്യക്തികൾ?

ഇന്ദിരാഗാന്ധി; സുൽഫിക്കർ അലി ഭൂട്ടോ

1062. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷികോത്പന്നം?

കശുവണ്ടി

1063. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം?

മംഗളവനം

1064. മെലനോവ ബാധിക്കുന്ന ശരീരഭാഗം?

ത്വക്ക്

1065. IOC ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി?

8 വർഷം

1066. ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത്?

2000 ഒക്ടോബർ 17ന്

1067. സിംഗപ്പൂരിന്‍റെ ദേശീയ മൃഗം?

സിംഹം

1068. ഫലക ചലനങ്ങൾ (പ്ലേറ്റ് ടെക്റ്റോണിക്സ് ) നിലനിൽക്കുന്ന ഏക ഗ്രഹം?

ഭൂമി

1069. ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വര്‍ഷം?

2010

1070. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

Visitor-3523

Register / Login