Questions from പൊതുവിജ്ഞാനം

1071. Who is the author of “Metamorphoses”?

Ovid

1072. യഹൂദമത സ്ഥാപകൻ?

മോശ

1073. കേരളത്തിലെ നീളം കൂടിയ നദി?

പെരിയാർ

1074. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

കരിമണ്ണ്

1075. വലുപ്പത്തില്‍ ഒന്നാം സ്ഥാനം ഉള്ള ജില്ല?

പാലക്കാട്

1076. പാക്കിസ്ഥാന്‍റെ ആദ്യ ഗവർണ്ണർ ജനറൽ?

മുഹമ്മദാലി ജിന്ന

1077. ഒന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ച സന്ധി?

പാരിസ് സന്ധി- 1919 ജനുവരി

1078. അമേരിക്കൻ സ്വാതന്ത്രത്തോടനുബന്ധിച്ച് ഏത് രാജ്യമാണ് 1886-ൽ സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ചത്?

ഫ്രാൻസ്

1079. ISRO നാഗിഗേഷൻ സെന്ററിന്റെ ആസ്ഥാനം?

ബെംഗലരു

1080. പല്ലവരാജാക്കൻമാരുടെ വാസ്തുശില്ലകലയുടെ പ്രധാന കേന്ദ്രം?

മഹാബലിപുരം

Visitor-3773

Register / Login