Questions from പൊതുവിജ്ഞാനം

1091. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?

കൊബാള്‍ട്ട്

1092. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?

ലാക്രിമൽ ഗ്ലാൻഡ്

1093. തുരുമ്പ് - രാസനാമം?

ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

1094. സ്ത്രികളിൽ ലിംഗക്രോമോസോമുകളിൽ ഒരു ക്രോമോസോം കുറയുന്ന അവസ്ഥ?

ടർണേഴ്സ് സിൻഡ്രോം

1095. ചൈനീസ് വൈദ്യശാസ്ത്ര സമ്പ്രദായം?

അക്യുപങ്ചർ

1096. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം?

സിൽവർ ബോമൈഡ്

1097. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം?

മംഗൾയാൻ

1098. മെർക്കുറിക് തെർമോ മീറ്റർ കണ്ടു പിടിച്ചത്?

ഫാരൻ ഹീറ്റ്

1099. ആയിരം ആനകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലാവോസ്

1100. മംഗൾ യാൻ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള യാത്രയിൽ സഞ്ചരിച്ച ദൂരം?

66.6 കോടി K.M

Visitor-3692

Register / Login