Questions from പൊതുവിജ്ഞാനം

1101. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ?

സി എച്ച്‌ മുഹമ്മദ് കോയ

1102. ബൊളീവിയയുടെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

1103. തമിഴ്നാട് ഡി.ജി.പി ആയ ആദ്യ മലയാളി വനിത?

ലതികാ ശരൺ

1104. പാക്കിസ്ഥാന്‍റെ ഔദ്യോഗിക ഭാഷ?

ഉറുദു

1105. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?

ഹൈഡ്രജന്‍

1106. 'തമാശ' ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ്?

മഹാരാഷ്ട്ര

1107. കണ്ണൂരിൽ തലശ്ശേരി കോട്ട നിർമ്മിച്ചത്?

ബ്രിട്ടീഷുകാർ

1108. വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു?

ഷൂമാക്കർ ലെവി - 9

1109. എഡ്യൂസാറ്റ് വിക്ഷേപിച്ചത്?

2004 സെപ്തംബര്‍ 20

1110. ഇരുസിന്‍റെ അറ്റോമിക് നമ്പർ?

26

Visitor-3571

Register / Login