Questions from പൊതുവിജ്ഞാനം

1081. ഗോബർ ഗ്യാസിലെ [ ബയോഗ്യാസ് ] പ്രധാന ഘടകം?

മീഥേൻ

1082. മലബാർ കലാപം നടന്നവർഷം?

1921

1083. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം?

206

1084. പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം?

ക്യൂബ

1085. എന്‍റെ ജീവിതകഥ ആരുടെ ആത്മകഥയാണ്?

എ. കെ. ഗോപാലൻ

1086. സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന സൂര്യ വികിരണം?

അൾട്രാവയലറ്റ്

1087. ഡോംഗ്ഫെങ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ചൈന

1088. കൃത്യമായി തീയതി നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടുള്ള ആദ്യ ശാസനം?

തരീസ്സാപ്പള്ളി ശാസനം

1089. ബംഗ്ലാദേശിന്‍റെ ദേശീയ പുഷ്പം?

ആമ്പൽ

1090. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ്?

സോഡിയം ; പൊട്ടാസ്യം

Visitor-3988

Register / Login