Questions from പൊതുവിജ്ഞാനം

10391. എസ്.കെ പൊറ്റക്കാടിന്‍റെ ‘ഒരു തെരുവിന്‍റെ കഥയില്‍’ പരാമര്‍ശിക്കുന്ന തെരുവ്?

മിഠായി തെരുവ് (കോഴിക്കോട്)

10392. കേരളത്തിലെ ആദ്യ പോലീസ് ഐ ജി?

ചന്ദ്രശേഖരൻ നായർ

10393. കാണ്ഡഹാർ വിമാനത്താവളം?

അഫ്ഗാനിസ്ഥാൻ

10394. റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം?

ശുക്രൻ

10395. ഭക്ഷണം കടന്നു ചെല്ലുമ്പോഴുള്ള അന്നനാളത്തിന്‍റെ തരംഗരൂപത്തിലുള്ള ചലനം?

പെരിസ്റ്റാലിസിസ്

10396. ലോകത്തിലെ ആദ്യ ത്രി-ഡി ചിത്രം?

ബാന ഡെവിൾ

10397. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ യുദ്ധം ആരംഭിച്ച വർഷം?

1950

10398. ഇന്ത്യയില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്?

1927

10399. വിമോചനസമരകാലത്ത് മന്നത്ത് പദ്മനാഭന്‍റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?

തലശ്ശേരി

10400. ഏറ്റവും കൂടുതൽ കുഷ്ഠരോഗ ബാധിതരുള്ള സംസ്ഥാനം?

തമിഴ്നാട്

Visitor-3264

Register / Login