Questions from പൊതുവിജ്ഞാനം

10461. പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഒഡന്റോളജി

10462. നദികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പോട്ടമോളജി Potamology

10463. മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ്?

ഇരുമ്പ്

10464. ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം?

ബെറിലിയം

10465. ഇന്ത്യന്‍ റെയില്‍വേ ദേശാല്‍കരിച്ച വര്‍ഷം?

1951

10466. ലോകത്തിലെ ഏറ്റവും വലിയ ലാവാപീഠഭൂമി?

ഡെക്കാൻ പീഠഭൂമി

10467. കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി?

ജോഹന്നാസ് കെപ്ലർ

10468. ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്നതിനുള്ള ഉപകരണം?

അമ്മീറ്റർ

10469. TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

10470. ഗിനിയ ബിസ്സാവുവിന്‍റെ തലസ്ഥാനം?

ബിസ്സാവു

Visitor-3108

Register / Login