Questions from പൊതുവിജ്ഞാനം

10471. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?

കണ്ണമ്മൂല (കൊല്ലൂർ)

10472. ഡോ.കെ.എൻ രാജ് പ്രസിദ്ധനായത് ഏത് വിഷയത്തിലാണ്?

ഇക്കണോമിക്സ്

10473. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം

10474. സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളി?

കൊറോണ (1ooooo°C)

10475. യൂറോപ്യൻ യൂണിയൻ (EU) രൂപീകരിക്കാൻ കാരണമായ ഉടമ്പടി?

മാസ്ട്രിച്ച് ഉടമ്പടി -1992 ഫെബ്രുവരി ( നിലവിൽ വന്നത്: 1993 നവംബർ )

10476. കറുത്ത ചന്ദ്രൻ എന്നറിയപ്പെടന്ന ചൊവ്വയുടെ ഉപഗ്രഹം?

ഫോബോസ്

10477. ഇലകൾക്ക് പച്ച നിറം നല്കുന്നവർണവസ്തു ഏത്?

ഹരിതകം

10478. ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്പ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

10479. ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

അലക്സാണ്ടർ ഡ്യൂമ

10480. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച എലി?

മാഷ

Visitor-3544

Register / Login