Questions from പൊതുവിജ്ഞാനം

10481. ‘ഫെഡറൽ അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ആസ്ട്രിയ

10482. ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ കൃഗ്മാൻ

10483. ലക്ഷം വീട് പദ്ധതിയുടെ ഉപജ്ഞാതാവ്?

എം എൻ.ഗോവിന്ദൻ നായർ

10484. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?

സൂര്യൻ

10485. മണ്ണിര കൃഷി സംബന്ധിച്ച പ0നം?

വെർമികൾച്ചർ

10486. ആദ്യമായി ഖേൽരത്ന അവാർഡ് ലഭിച്ചതാർക്ക്?

വിശ്വനാഥൻ ആനന്ദ്

10487. കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല?

മലപ്പുറം

10488. ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ് ?

അസ്റ്റാറ്റിന്‍‌

10489. ഓസ്ട്രേലിയയുടെ ദേശീയ പുഷ്പം?

അക്കേഷ്യ പൂവ്

10490. തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?

1965

Visitor-3696

Register / Login