Questions from പൊതുവിജ്ഞാനം

10571. ആഫ്രിക്കൻ ഡെവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം?

ആഡിസ് അബാബ - 1964

10572. ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ ഡെനിംസിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

10573. ജി- 2 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അയർലാന്‍റ്

10574. കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചത്?

2006

10575. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം?

കേരളം

10576. തിരു കൊച്ചിയില്‍ രാജ പ്രമുഖ സ്ഥാനം നടത്തിയരുന്ന രാജാവ്?

ചിത്തിര തിരുന്നാള്‍

10577. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത്?

ഖര കാര്‍ബണ്‍ഡയോക്സൈഡ്

10578. ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?

1903 മേയ് 15

10579. ഏറ്റവും ചെറിയ താലൂക്ക്?

കുന്നത്തൂർ

10580. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

ബർദാർ കെ എം പണിക്കർ

Visitor-3051

Register / Login