Questions from പൊതുവിജ്ഞാനം

10591. അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്ന വര്‍ഷം?

മാര്‍ച്ച് 21

10592. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?

മാനന്തവാടി

10593. ഈജിപ്റ്റിന്‍റെ തലസ്ഥാനം?

കെയ്റോ

10594. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്റെ സ്ഥാപകൻ?

വില്യംബെന്റിക്ക്

10595. പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?

ആസ്ട്രേലിയ

10596. ‘ഹരിദ്വാറിൽ മണി മുഴങ്ങുന്നു’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

10597. ഫുട്ബോൾ താരം പെലെ അഭിനയിച്ച ചിത്രം?

ഹോട്ട് ഷോട്ട്

10598. മാതൃഭൂമി പുരസ്കാരത്തിന്‍റെ സമ്മാനത്തുക?

2 ലക്ഷം രൂപ

10599. ഇന്ത്യയുടെ കൊഹിനൂര്‍ ഇന്ത്യുടെ മുട്ടപ്പാത്രം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

10600. ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതശരീരം കൂട്ടത്തോടെ സംസ്‌കരിച്ചിരുന്ന സ്ഥലം?

മണിക്കിണർ

Visitor-3700

Register / Login