Questions from പൊതുവിജ്ഞാനം

10671. ISL ചെയർപേഴ്സൺ ആരാണ്?

നിതാ അബാനി

10672. കേരളത്തില്‍ കറുത്ത മണ്ണ് കാണപ്പെടുന്നത്?

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍

10673. " ആത്മകഥ " ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

10674. കോർണിയ വൃത്താകൃതിയിലല്ലെങ്കിൽ കണ്ണിനുണ്ടാകുന്ന ന്യൂനത?

വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം )

10675. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

ഇന്ത്യ

10676. Wheatfield with crows ആരുടെ പ്രശസ്തമായ ചിത്രമാണ്?

വിൻസന്‍റ് വാൻഗോഗ്

10677. വഞ്ചിനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യമേത് ?

വേണാട്

10678. ‘ വേലക്കാരൻ’ എന്ന പത്രം തുടങ്ങിയത്?

സഹോദരൻ അയ്യപ്പൻ

10679. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ?

വോൾസോയങ്ക 1986 നൈജീരിയ

10680. കാനഡയുടെ തലസ്ഥാനം?

ഒട്ടാവ

Visitor-3745

Register / Login