Questions from പൊതുവിജ്ഞാനം

1061. മാലിദ്വീപിന്‍റെ ദേശീയ പുഷ്പം?

റോസ്

1062. സേഫ്റ്റി പിൻ കണ്ടുപിടിച്ചത്?

വാൾട്ടർ ഹണ്ട്

1063. തക് ലമക്കാൻ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

1064. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആധിപത്യം ഉറപ്പിച്ച ബക്സർ യുദ്ധം നടന്നതെന്ന്?

-1764

1065. അന്തരീക്ഷമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

ബാരോമിറ്റർ (Baro meter)

1066. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ?

ഹ്രസ്വദൃഷ്ടി (മയോപിയ)

1067. ദേശീയ ശാസ്ത്രദിനം?

ഫെബ്രുവരി 28

1068. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

പാലക്കാട്

1069. സ്റ്റാച്യൂ ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ രാജ്യം?

ഫ്രാൻസ്

1070. കേരളത്തിലെ ഏറ്റവും വലിയ കോട്ട?

ബേക്കൽ കോട്ട

Visitor-3848

Register / Login