Questions from പൊതുവിജ്ഞാനം

10741. ശിലാ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ തിരപട്ടണം?

മഹാബലിപുരം

10742. ഒന്നാം ഗൾഫ് യുദ്ധം നടന്ന വർഷം?

1990 ആഗസ്റ്റ് 2

10743. റിങ് വേം (ഫംഗസ്)?

മൈക്രോ സ്പോറം

10744. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം?

കുമ്മായം

10745. കാറൽ മാർക്സിന്‍റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

10746. അമേരിക്കയിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്‍റ്?

ബരാക് ഒബാമ

10747. മംഗലംപുഴ പതിക്കുന്നത്?

ആലുവാപ്പുഴ

10748. ലോക ക്യാൻസർ ദിനം?

ഫെബ്രുവരി 4

10749. ഊർജ്ജ സംരക്ഷണ നിയമത്തിന്റെ (ആപേക്ഷിക സിദ്ധാന്തം) ഉപജ്ഞാതാവ്?

ആൽബർട്ട് ഐൻസ്റ്റീൻ ( E=mc2; 1905 ൽ )

10750. ക്വിക്ക് സിൽവർ?

മെർക്കുറി

Visitor-3648

Register / Login