Questions from പൊതുവിജ്ഞാനം

10761. താപം [ Heat ] ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ജെയിംസ് പ്രെസ്കോട്ട് ജൂൾ

10762. കൊച്ചി;തിരു-കൊച്ചി;കേരള നിയമസഭ; ലോക്സഭ;രാജ്യസഭ എന്നിവയില്‍ അംഗമായ ഒരേ ഒരുവ്യക്തി?

കെ.കരുണാകരന്‍

10763. ‘ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്’ എന്ന നാടകം രചിച്ചത്?

പി. എം. ആന്‍റണി

10764. ചുവന്നുള്ളിയിലെ ആസിഡ്?

ഓക്സാലിക് ആസിഡ്

10765. പാർക്കിൻസൺസ് ദിനം?

ഏപ്രിൽ 11

10766. തുരുമ്പ് രാസപരമായി?

ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

10767. ‘ചെ: ഒരു ഓർമ്മ’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

10768. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക ?

സരോജിനി നായിഡു

10769. ചലഞ്ചർ ഗർത്തത്തിലേയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ വ്യക്തി?

ജെയിംസ് കാമറൂൺ

10770. കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമാണ്?

പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം

Visitor-3473

Register / Login