Questions from പൊതുവിജ്ഞാനം

1071. ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത്?

ഡച്ചുകാർ

1072. ലോക ക്ഷീരദിനം?

ജൂൺ 1

1073. സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

1074. തിരുവിതാംകൂറിലെ ആദ്യ റസിഡന്‍റ് ദിവാൻ?

കേണൽ മൺറോ

1075. തെക്കേമുഖം; വടക്കേ മുഖം;പടിഞ്ഞാറെ മുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത്?

അയ്യൻ മാർത്താണ്ഡപിള്ള

1076. മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?

2

1077. മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ?

ഇതാണെന്‍റെ പേര്‌

1078. ഐക്യരാഷ്ട ദിനം?

ഒക്ടോബർ 24

1079. മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല?

മലപ്പുറം

1080. ഹൃദയപേശികൾക്കുണ്ടാകുന്ന വേദന?

ആൻജിന

Visitor-3079

Register / Login