Questions from പൊതുവിജ്ഞാനം

10841. 1991 ൽ USSR ന്‍റെ പ്രസിഡന്‍റ്?

മിഖായേൽ ഗോർബച്ചേവ്

10842. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ?

ബുധൻ

10843. ദുരദര്‍ശന്‍റെ ആസ്ഥാനം?

മാണ്ഡിഹൗസ്

10844. ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര്‍?

സാമൂതിരി രാജാവ്

10845. മിറക്കിൾ റൈസ് എന്നറിയപ്പെടുന്നത്?

ഐ.ആർ 8

10846. മംഗൾ യാൻ ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണം എന്നകൃതിയുടെ കര്‍ത്താവ്?

കനക രാഘവൻ

10847. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?

കെ. കേളപ്പൻ

10848. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?

സൂര്യകാന്തി; രാമതുളസി.

10849. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?

തിരുവനന്തപുരം

10850. മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്?

ജോൺ ആർബുത് നോട്ട്.

Visitor-3986

Register / Login