Questions from പൊതുവിജ്ഞാനം

10851. സ്വാതന്ത്രത്തിനായുള്ള യുദ്ധത്തിൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിലെ സംയുക്തസേനയെ നയിച്ചതാര്?

ജോർജ് വാഷിംഗ്‌ടൺ

10852. സഹോദരസംഘത്തിന്‍റെ ഭാഗമായി മിശ്രഭോജനം ആരംഭിച്ചത്?

1917

10853. 1931ലെ വെസ്റ്റ് മിനിസ്റ്റർ നിയമസംഹിത വഴി സ്ഥാപിതമായ സംഘടന?

കോമൺവെൽത്ത്

10854. ഷു സ്ട്രിങ് രാജ്യം എന്നറിയപ്പെടുന്നത്?

ചിലി

10855. ശബരി ഡാം സ്ഥിതി ചെയ്യുനത്?

പമ്പാ നദി

10856. വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ?

530

10857. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi സ്റ്റേഷന്‍?

ബാംഗ്ലൂര്‍

10858. പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർ ഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം?

ബെൽജിയം

10859. കേരള റൂറല്‍ ഡെവലപ്മെന്‍റ് ബോര്‍ഡ് നിലവില്‍ വന്ന വര്‍ഷം?

1971

10860. താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്?

തൊഴില്‍ കേന്ദ്രത്തിലേക്ക്

Visitor-3917

Register / Login