Questions from പൊതുവിജ്ഞാനം

10871. ലോകത്തിലെ ഏറ്റവും വലിയ കരയാമകൾ കാണപ്പെടുന്ന സ്ഥലം?

ഗാലപ്പഗോസ് ദ്വീപ്

10872. പഴശ്ശി രാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്?

സർദാർ.കെ.എം.പണിക്കർ

10873. ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ?

എം.എസ്. സുബ്ബലക്ഷ്മി

10874. മലബാർ ലഹള നടന്ന വർഷം?

1921

10875. സൈപ്രസിന്‍റെ നാണയം?

യൂറോ

10876. 'കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം?

അസം റൈഫിൾസ്

10877. സൂക്ഷ്മജീവികളിലെ കോമാളി എന്നറിയപ്പെടുന്നത്?

മൈക്കോപ്ലാസ്മ

10878. ‘ഷോഗ്ഡു‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഭൂട്ടാൻ

10879. ഇസ്ലാംമത സ്ഥാപകൻ?

മുഹമ്മദ് നബി (AD 570 - AD 632 )

10880. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശഭാഷ?

ഇംഗ്ലീഷ്

Visitor-3209

Register / Login