Questions from പൊതുവിജ്ഞാനം

10941. എക്സറേ കണ്ടുപിടിച്ചത്?

റോൺ ജൻ

10942. CMI (Carmelets of Mary Immaculate ) സഭ സ്ഥാപിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്( വർഷം: 1831 മെയ് 1; സ്ഥലം: മന്നാനം;കോട്ടയം)

10943. ഇന്ത്യയുടെ രത്നം എന്ന് അറിയപ്പെടുന്ന സംസ്ഥാനം?

മണിപ്പൂര്‍

10944. സൗജന്യ ഉച്ച ഭക്ഷണ പദ്ധതി ഒടപ്പിലാക്കിയ തിരുവിതാംകൂറിലെ ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

10945. ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുമതി നല്കിയ തിരുവിതാംകൂർ ഭരണാധികാരി?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

10946. സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.ആര്‍ നായര്‍ (മാണിക്കോത്ത് രാവുണ്ണിനായര്‍)

10947. ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത്?

അസെറ്റിക് ആസിഡ്

10948. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്?

2015 ആഗസ്റ്റ് 1

10949. ‘ചെമ്മീൻ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

10950. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ?

മീരാകുമാർ

Visitor-3421

Register / Login