Questions from പൊതുവിജ്ഞാനം

10961.

0

10962. ജീവന്‍റെ അടിസ്ഥാന മൂലകം?

കാർബൺ

10963. ‘സ്വപ്ന വാസവദത്ത’ എന്ന കൃതി രചിച്ചത്?

ഭാസൻ

10964. റ്റോം ബ്രൌണ്‍ ആരുടെ അപരനാമമാണ്?

തോമസ് ഹഗ്സ്

10965. രാസ സൂര്യൻ എന്നറിയപ്പെടുന്നത്?

മഗ്നീഷ്യം

10966. ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കെന്‍റ്

10967. യൂറോപ്യൻ യൂണിയൻ (EU) ന്‍റെ പൊതു കറൻസി?

യൂറോ (നിലവിൽ വന്നത്: 1999 ജനുവരി 1; വിനിമയം ആരംഭിച്ചത്: 2002 ജനുവരി 1 )

10968. മുന്നു സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?

പുതുച്ചേരി

10969. രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത്?

സിംല

10970. വെള്ളക്കുള്ളൻ നക്ഷത്ര പരിധി നിർണയിച്ച ഇന്ത്യൻ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ?

സുബ്രഹ്മണ്യം ചന്ദ്രശേഖർ (" ചന്ദ്രശേഖർ പരിധി " എന്നറിയപ്പെടുന്നു")

Visitor-3331

Register / Login