Questions from പൊതുവിജ്ഞാനം

1091. മികച്ച ക്ഷീരകർഷകന് നല്കുന്ന ബഹുമതി?

ക്ഷീരധാര

1092. രാജ തരംഗിണിയുടെ രചയിതാവ്?

കൽഹണൻ

1093. ‘ചെ: ഒരു ഓർമ്മ’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

1094. ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തത്?

ജോൺ വൈക്ലിഫ്

1095. പാറ്റ - ശാസത്രിയ നാമം?

പെരിപ്ലാനറ്റ അമേരിക്കാന

1096. സിംഹവാലൻ കുരങ്ങ് - ശാസത്രിയ നാമം?

മക്കാക സിലനസ്

1097. ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്നതിനുള്ള ഉപകരണം?

അമ്മീറ്റർ

1098. ഓസോൺ സംരക്ഷണത്തിനായുള്ള മോൺട്രിയൽ പ്രോട്ടോക്കോൾ നിലവിൽ വന്നത്?

1987 ജനുവരി 1

1099. പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?

തമിഴ്നാട്

1100. 'പച്ച സ്വർണം' എന്നറിയപ്പെടുന്നത്?

വാനില

Visitor-3328

Register / Login