Questions from പൊതുവിജ്ഞാനം

11021. ടിഷ്യൂ കൾച്ചറിന്‍റെ പിതാവ്?

ഹേബർ ലാന്‍റ്

11022. 'റുപ്യ' എന്ന പേരിൽ നാണയം ആരുടെ ഭരണകാലത്താണ് പുറപ്പെടുവിച്ചത?

ഷേർഷാ

11023. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?

ഓക്സിജൻ

11024. മ്യാൻമാറിന്‍റെ തലസ്ഥാനം?

നയ്പിഡോ

11025. സ്പിരിറ്റിലെ ആൽക്കഹോളിന്‍റെ അളവ്?

95%

11026. വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം ?

പകൽ 5 മണിക്കൂർ രാത്രി 5 മണിക്കൂർ

11027. യു.എൻ അണ്ടർ സെക്രട്ടറിയായി നിർമിതനായ ആദ്യ ഇന്ത്യക്കാരൻ?

ശശി തരൂർ

11028. 'ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം' എന്നറിയപ്പെട്ട കരാർ?

താഷ്‌കന്റ് കരാർ

11029. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്?

കാർത്തിക തിരുനാൾ രാമവർമ്മ

11030. മൂത്രത്തിൽ രക്തം കാണപ്പെടുന്ന രോഗാവസ്ഥ?

ഹീമറ്റുറിയ

Visitor-3476

Register / Login