Questions from പൊതുവിജ്ഞാനം

11051. മുഹമ്മദ് നബിയുടെ അനുയായികൾ അറിയപ്പെടുന്നത്?

ഖലീഫ

11052. വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്‍റ്?

ജോൺ ആഡംസ്

11053. ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത്?

2000 ഒക്ടോബർ 17ന്

11054. എസ്.കെ.പൊറ്റക്കാടിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ച കൃതി?

ഒരു ദേശത്തിന്‍റെ കഥ (1980)

11055. മികച്ച കര്‍ഷക വനിതകള്‍ക്ക് കേരള ഗവണ്‍മെന്‍റ് നല്‍കുന്ന പുരസ്കാരം?

കര്‍ഷക ജ്യോതി

11056. പയർവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വിത്തുകളിലെ പ്രധാന പോഷകഘടകം?

മാംസ്യം

11057. ഹാരി പോർട്ടർ സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ?

ഡാനിയേൽ റാഡ് ക്ലിഫ്

11058. മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വെച്ച പേടകം ?

അപ്പോളോ 8

11059. ഗോള്ഫ് കളിക്കുന്നതിന് എത്ര കുഴികളുണ്ട്?

18

11060. രക്തം ആഹാരമാക്കുന്ന ജീവികൾ അറിയപ്പെടുന്നത്?

സാംഗ്വിവോറസ്

Visitor-3263

Register / Login