Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
11081. കേരളത്തിൽ സ്ഥാപിതമായ ആദ്യ കോളേജ്?
സിഎംഎസ് കോളേജ് കോട്ടയം
11082. കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?
കളയിക്കാവിള
11083. മനുഷ്യന്‍റെ ആമാശായത്തിലുള്ള ആസിഡ്?
ഹൈഡ്രോ ക്ലോറിക് ആസിഡ്
11084. ‘ബാരാലാച്ലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഹിമാചൽ പ്രദേശ്
11085. രണ്ടാം ലോക മഹായുദ്ധ രക്ത സാക്ഷി മണ്ഡപം?
കൊഹിമ യുദ്ധ സ്മാരകം.
11086. ക്ഷീരപഥ കേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂര്യന്റെ സ്ഥാനം?
30000 പ്രകാശവർഷങ്ങൾ അകലെ
11087. അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ച ലോക നേതാക്കൾ?
റൂസ്‌വെൽറ്റ് (USA) & വിൻസ്റ്റൺ ചർച്ചിൽ (UK ) (വർഷം: 1941 ആഗസ്റ്റ് 14 )
11088. ‘പ്രണാമം’ എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
11089. പെരിങ്ങൽക്കുത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല?
ത്രിശൂർ
11090. വൈറ്റമിൻ (ജിവകം ) എന്ന പദം നാമകരണം ചെയ്തത്?
കാസിമർ ഫങ്ക്
Displaying 11081-11090/15557
«
<
1108
1109
1110
1111
>
»
Home
Category List
Questions
Related Categories
ശാസ്ത്രം
കേരളത്തിലെ നദികൾ
പൊതുവിജ്ഞാനം (special)
സാമ്പത്തിക ശാസ്ത്രം
ഇന്ത്യ
Visitor-3390
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us