Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
11101. മാതൃഭാഷാ ദിനം?
ഫെബ്രുവരി 21
11102. നീലത്തിമിംഗലം - ശാസത്രിയ നാമം?
ബലിനോപ്ടെറ മസ് കുലസ്
11103. ലോകത്തിൽ കൂടുതൽ വനഭൂമിയുള്ള രാജ്യം?
റഷ്യ
11104. നിയമസഭാ പ്രക്ഷോഭണം നടന്ന വര്‍ഷം?
1920
11105. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?
തലശ്ശേരി
11106. ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി?
ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി (1950 )
11107. നവോധാനത്തിന് (Renaissance) തുടക്കം കുറിച്ച രാജ്യം?
ഇറ്റലി
11108. ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്‍ഷം?
1936
11109. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍?
206
11110. ലാറ്റിൻ അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?
സൈമൺ ബൊളിവർ
Displaying 11101-11110/15557
«
<
1110
1111
1112
1113
>
»
Home
Category List
Questions
Related Categories
കേരളത്തിലെ നദികൾ
പൊതുവിജ്ഞാനം (special)
ജീവശാസ്ത്രം
ഇന്ത്യ
ഭൗതീക ശാസ്ത്രം
Visitor-3316
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us