Questions from പൊതുവിജ്ഞാനം

11121. വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം?

ഡെൻഡ്രോളജി

11122. സെന്‍ട്രല്‍ ഡ്രഗി ഇന്‍സ്റ്റിറ്റ്യൂട്ട്; ബീര്‍ബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി എന്നിവ സ്ഥിതി ചെയ്യുന്ന നഗരം?

ലഖ്നൗ

11123. ലോകപോളിയോ ദിനം?

ഒക്ടോബർ 24

11124. രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?

ഡോ.എസ്.രാധാകൃഷ്ണൻ

11125. ‘ഹർഷ ചരിതം’ എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

11126. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം?

AD 68

11127. സസ്തനികളിൽ ഹൃദയ സ്പന്ദനം ആരംഭിക്കുന്നത്?

SA റോഡിൽ

11128. മൂന്ന് ‘C’ കളുടെ നഗരം (ക്രിക്കറ്റ്; സര്‍ക്കസ്; കേക്ക്) എന്നറിയപ്പെടുന്നത്?

കണ്ണൂര്‍

11129. കുഞ്ഞാലിമരക്കാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇരിങ്ങാലക്കുട

11130. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി ആരായിരുന്നു?

മഹാദേവ് ദേശായി

Visitor-3805

Register / Login