Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
11151. മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്തത് ആരുടെ കാലത്താണ്?
ശ്രീമൂലം തിരുനാൾ - 1895 ൽ
11152. ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം?
വെള്ള
11153. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?
അർ ബാല ക്രുഷ്ണപിള്ള
11154. Sl (System International) അളവ് സമ്പ്രദായംആഗോളതലത്തിൽ ഉപയോഗിച്ചു തുടങ്ങിയ വർഷം?
1960
11155. ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?
വടക്കേ അമേരിക്ക
11156. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്‍റെ പിതാവ്?
പ്രൊഫ.ആർ.മിശ്ര
11157. ഏലത്തിന്‍റെ ജന്മദേശം?
ഇന്ത്യ
11158. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമി സ്ഥിതി ചെയ്യുന്നത്?
ഏഴിമല
11159. ആദ്യ മാമാങ്കം നടന്നത്?
എ.ഡി 829
11160. മുഗൾ സർദാർ വേണാട് ആക്രമിച്ചപ്പോൾ ഭരണാധികാരി?
ഉമയമ്മ റാണി
Displaying 11151-11160/15557
«
<
1115
1116
1117
1118
>
»
Home
Category List
Questions
Related Categories
Basic General Knowledge
സാമ്പത്തിക ശാസ്ത്രം
ഭൗതീക ശാസ്ത്രം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളാ നവോഥാനം
Visitor-3356
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us