Questions from പൊതുവിജ്ഞാനം

11161. എബോള രോഗം മനുഷ്യരിൽ കണ്ടെത്തിയ വർഷം?

1976 - ( സ്ഥലം: ആഫ്രിക്ക)

11162. റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം?

അയണോസ്ഫിയർ

11163. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?

നിഴൽ താങ്കൽ

11164. വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്?

ഏഷ്യ

11165. വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാന്‍ രചിച്ച ഖണ്ഡകാവ്യം?

കരുണ

11166. .മനുഷ്യന്‍റെ കണ്ണിലെ റെറ്റിനയ്ക്കു സമാനമായ കാമറയിലെ ഭാഗം?

ഫിലിം

11167. ഉള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം?

അലൈൻ സൾഫൈഡ്

11168. പൈറിൻ - രാസനാമം?

കാർബൺ ടെട്രാ ക്ലോറൈഡ്

11169. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ തകർത്ത ബ്രിട്ടീഷ് കപ്പൽ?

പ്രിൻസ് ഓഫ് വെയിൽസ്

11170. ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്?

ഹിമാചൽ പ്രദേശ്

Visitor-3250

Register / Login