Questions from പൊതുവിജ്ഞാനം

11211. സൈപ്രസിന്‍റെ തലസ്ഥാനം?

നിക്കോഷ്യ

11212. പ്യൂപ്പയുടെ സംരക്ഷണാവയവം?

കൊക്കൂൺ

11213. ദ്രാവകാവസ്ഥയിലുള്ള അലോഹം?

ബ്രോമിൻ

11214. മലയാളഭാഷയുടെ പിതാവ്?

എഴുത്തച്ഛൻ

11215. മൂഷകരാജവംശത്തിന്‍റെ തലസ്ഥാനം?

ഏഴിമല

11216. കേരളത്തിലെ ഏക ലയൺസ്ഥാന പാർക്ക്?

നെയ്യാർ

11217. പഴശ്ശി വിപ്ലവം അടിച്ചമർത്തിയത്?

കേണൽ ആർതർ വെല്ലസ്ലി

11218. ജലത്തിനടിയിലെ ശബ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

ഹൈഡ്രോ ഫോൺ

11219. കേരള കലാമണ്ഡലം സർക്കാർ ഏറ്റെടുത്ത വർഷം?

1957

11220. സുനാമി മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചത്?

വിഴിഞ്ഞം

Visitor-3993

Register / Login