Questions from പൊതുവിജ്ഞാനം

11221. "ദി പ്രെയ്സ് ഓഫ് ഫോളി " എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?

ഇറാസ്മസ്

11222. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല?

കണ്ണൂര്‍

11223. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം?

പുനലൂർ- കൊല്ലം

11224. അന്താരാഷ്ട്ര പയർ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2016

11225. ഇന്ത്യയിൽ കുടുംബാസ്സൂത്രണ പദ്ധതി ആരംഭിച്ചത്?

1952

11226. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?

അതിരപ്പിള്ളി

11227. ടെസ്റ്റ്യൂബ് ശിശുവിന്‍റെ പിതാവ്?

റോബർട്ട് ജി.എഡ്വേർഡ്

11228. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?

5500 degree സെൽഷ്യസ്

11229. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി?

ട്രാക്ക് ഫാമിങ്

11230. മണിമേഖല രചിച്ചത്?

സാത്തനാർ

Visitor-3943

Register / Login