Questions from പൊതുവിജ്ഞാനം

1131. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം?

ഇന്ത്യ

1132. സ്റ്റിബ് നൈറ്റ് എന്തിന്‍റെ ആയിരാണ്?

ആന്റീ മണി

1133. ദൈവത്തിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം?

ഹരിയാന

1134. പരിക്രമണ വേഗത കൂടിയ ഗ്രഹം?

ബുധൻ

1135. സ്വർണ്ണം;വെളളി തുടങ്ങിയ ലോഹങ്ങളുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര?

ഹാൾമാർക്ക്

1136. ആദ്യത്തെ മിസ് യൂണിവേഴ്സ്?

അർമി കുസേല (ഫിൻലൻഡ്)

1137. ‘യങ് ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

1138. ഓസോൺ പാളി കണ്ടെത്തിയത്?

ചാൾസ് ഫാബ്രി & ഹെൻട്രി ബ്യൂയിസൺ

1139. ചെവിയെക്കുറിച്ചുള്ള പഠനം?

ഓട്ടൊളജി

1140. കാസര്‍ഗോഡ് ജില്ലയിലെ U ആകൃതിയില്‍ ചുറ്റി ഒഴുകുന്ന നദി?

ചന്ദ്രഗിരിപ്പുഴ

Visitor-3029

Register / Login