Questions from പൊതുവിജ്ഞാനം

11391. ഹൈറോ ഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ?

ചമ്പാലിയൻ

11392. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത്?

പൊയ്കയില്‍ യോഹന്നാന്

11393. കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ജോമോ കെനിയാത്ത

11394. റഷ്യൻ വിപ്ലവം നടന്ന വർഷം?

1917

11395. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന?

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

11396. ‘ടോം സോയർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മാർക്ക് ട്വയിൻ

11397. കൈതച്ചക്ക ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

വെള്ളാനിക്കര - ത്രിശൂർ

11398. ശങ്കരാചാര്യരുടെ ജന്മസ്ഥലം?

കാലടി

11399. അഥീനിയൻ ജനാധിപത്യത്തിന്‍റെ പിതാവ് എന്നാറപ്പടുന്നത്?

ക്ലിസ്ത്തനീസ്

11400. ജീവകം B3 യുടെ രാസനാമം?

നിയാസിൻ (നിക്കോട്ടിനിക് ആസിഡ് )

Visitor-3262

Register / Login