Questions from പൊതുവിജ്ഞാനം

11401. മോട്ടോർകാറിന്‍റെ പിതാവ്?

ഹെൻട്രി ഫോർഡ്

11402. ‘എന്‍റെ വഴിത്തിരിവ്’ ആരുടെ ആത്മകഥയാണ്?

പൊൻകുന്നം വർക്കി

11403. നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?

33

11404. കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി?

ജോഹന്നാസ് കെപ്ലർ

11405. മുഗൾ സർദാർ വേണാട് ആക്രമിച്ചപ്പോൾ ഭരണാധികാരി?

ഉമയമ്മ റാണി

11406. ഏറ്റവും ഭാരം കൂടിയ വാതകം?

റാഡോണ്‍

11407. റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ?

ഫോര്‍മിക്

11408. ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

11409. കോമൺവെൽത്തിന്‍റെ ആദ്യ സെക്രട്ടറി?

അർനോൾഡ് സ്മിത്ത് - കാനഡ

11410. G4 ന്‍റെ ആവശ്യങ്ങൾക്കെതിരെ നിൽക്കുന്ന രാജ്യങ്ങളുടെ സംഘടന?

Uniting for consensus

Visitor-3237

Register / Login