Questions from പൊതുവിജ്ഞാനം

11421. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

11422. ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി?

ദാവോസ് - സ്വിറ്റ്സർലൻഡ്

11423. പ്രഭാത നക്ഷത്രവും; പ്രദോഷ നക്ഷത്രവും ശുക്രൻ ആണെന്ന് കണ്ടുപിടിച്ചതാര്?

പൈതഗോറസ്

11424. ഷൈലോക്ക് ഏത് ക്രൂതി യിലെ കഥാപാത്രമാണ്?

വെനീസിലെ വ്യാപാരി

11425. ആര്യൻമാരുടെ സ്വദേശം മധ്യേഷ്യയാണെന്ന് അഭിപ്രായപ്പെട്ട ജർമ്മൻ ഗവേഷകൻ?

മാക്സ് മുള്ളർ

11426. ഗുരുവിന് വിഷം നൽകാൻ വിധിക്കപ്പെട്ട സോക്രട്ടീസിന്‍റെ ശിഷ്യൻ?

പ്ലേറ്റോ (യഥാർത്ഥ പേര്: അരിസ്റ്റോക്ലീസ്)

11427. അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം?

അയോണിക ബന്ധനം [ Ionic Bond ]

11428. പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നഗരം?

തിരുവനന്തപുരം

11429. സുമോ ഗുസ്തി ഉദയം ചെയ്തരാജ്യം?

ജപ്പാൻ

11430. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്?

ലോകബാങ്ക്; വാഷിങ്ടൺ

Visitor-3059

Register / Login